"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
== ചികിത്സ ==
*മരുന്നുകൾ: മരുന്നുകൾ കൊണ്ട് തന്നെ മിക്ക സൈനസൈറ്റിസുകളും മാറ്റാവുന്നതോ, കുുറക്കാവുന്നതോ ആണ്.
*ആന്റിബയോട്ടിക്കുകൾ.<ref name="test5">Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.</ref>
**[[അനാൽജെസിക്ക്|അനാൽജെസിക്കുകൾ]]: സൈനസൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുുറക്കാൻ ഇവ ഉപയോഗിക്കാറുണ്ട്.
*ശസ്ത്രക്രിയ<ref name="test6"> Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594</ref>
**അലർജിയുടെ മരുന്നുകൾ: ഇവ അലർജി കാരണമുണ്ടാകുന്ന സൈനസൈറ്റിസുകൾക്ക് ഉപയോഗിക്കാം.
*സ്റ്റിറോയിടുകൾ<ref name="test6"> </ref>
*[[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകൾ]]: ബാക്ടീരിയ ഉണ്ടാക്കുന്ന സൈനസൈറ്റിസുകൾക്ക് ഇതുപയോഗിക്കാം.<ref name="test5">Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.</ref>
*ഓർഗാനോപ്പതിക്ക് ഔഷധങ്ങൾ<ref name="test1"></ref>
*[[ശസ്ത്രക്രിയ]]: ക്രോണിക്ക് സൈനസൈറ്റിസുകൾക്ക് ചിലപ്പോൾ മൂക്കിന്റെ ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കാം.<ref name="test6"> Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594</ref>
*സ്റ്റിറോയിഡുകൾ: ചില ക്രോണിക്ക് സൈനസൈറ്റിസുകളുടെ ചികിത്സക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ട്.<ref name="test7">[http://www.webmd.com/allergies/sinusitis?page=2 "Acute and Chronic Sinusitis: Treatments and Home Remedies"], WebMD.com</ref>
*വീട്ടിൽ ചെയ്യാവുന്ന ചെറിയ ചികിത്സളും മുൻകുരുതലുകളും:
**വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ [[ആർദ്രത]] ([[Humidity]])ഉണ്ടെന്ന് ഉറപ്പു വരുത്തുക.<ref name="test7"></ref>
**ആവി പിടിക്കുക.<ref name="test7"></ref>
**ഉപ്പുവെള്ളം കൊണ്ട് മൂക്ക് തുടക്കുക.<ref name="test7"></ref>
**ധാരാളം വെള്ളം കുടിക്കുക.<ref name="test7"></ref>
 
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്