"സംവാദം:പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് സംവാദം:നാഡീവ്രണം എന്ന താൾ സംവാദം:പീനസം എന്നാക്കി മാറ്റിയിരിക്കുന്ന...
 
വരി 3:
നമസ്തേ [[ഉ:Athira Sunil]], ഇതിനെ നാഡീവ്രണം എന്നാണോ പറയുന്നത്? അതോ പീനസമെന്നോ? സൈനസൈറ്റിസ് എന്നു തന്നെയും മലയാളത്തിൽ സാധാരണയായി പ്രയോഗിക്കാറുണ്ടല്ലോ. മലയാളത്തിൽ ഇതിന്റെ പേര് നാഡീവ്രണം എന്നാണെന്നതിന് ദയവായി ഒരു അവലംബം ചേർക്കാമോ അല്ലെങ്കിൽ കുറച്ചുകൂടി പ്രയോഗത്തിലിരിക്കുന്ന മറ്റു പേരുകളിലേതിലെങ്കിലേക്കും തലക്കെട്ട് മാറ്റണം എന്നു അഭിപ്രായപ്പെടുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:57, 18 നവംബർ 2014 (UTC)
 
നമസ്തേ. [[ഉ:Manuspanicker]], എനിക്ക് തലക്കെട്ട് മാറ്റാനുള്ള അവകാശം ഇല്ല. താങ്കൾക്ക് ഉണ്ടെങ്കിൽ അത് "പീനസം (സൈനസൈറ്റിസ്)" എന്നാക്കാൻ അഭ്യർത്ഥിക്കുന്നു.{{ഒപ്പുവെക്കാത്തവ--<small>:- എന്ന് - </small> [[ഉപയോക്താവ്:Athira Sunil|Athira Sunil]] ([[ഉപയോക്താവിന്റെ സംവാദം:Athira Sunil|17സംവാദം]]) 16:1036, 18 നവംബർ 18,2014 2014‎}}(UTC)
"https://ml.wikipedia.org/wiki/സംവാദം:പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പീനസം" താളിലേക്ക് മടങ്ങുക.