"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==ജർമ്മനി==
[[ജർമ്മനി|ജർമ്മനിയിൽ]] അദ്ദേഹത്തിന്റെ മേൽ അധികാരികളുടെ കണ്ണുകൾ പതിയാതിരിക്കാനായി അവിടെയുള്ള ഒരു സർവ്വകലാശാലയിൽ വീരേൻ വിദ്യാർത്ഥിയായി ചേർന്നു. ഡോക്ടർ.അഭിനാശ് ഭട്ടാചാര്യയേപ്പോലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി വീരേൻ സൗഹൃദം സ്ഥാപിച്ചു. 1914 ൽ അവർ ജർമ്മൻ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ചു. ബ്രിട്ടനെ ഇന്ത്യയിൽ നിന്നും തുരത്താൻ സഹായിക്കുവാൻ വേണ്ടി ജർമ്മനിയും, പുതിയ സംഘടനയും തമ്മിൽ ഒരു രഹസ്യ കരാർ രൂപീകരിക്കുയുണ്ടായി. 1915 ൽ ഒരു ബ്രിട്ടീഷ് ഏജന്റ് വീരേനെതിരേ നിഷ്ഫലമായ ഒരു വധശ്രമം നടത്തിയിരുന്നു.<ref name=assassin>{{cite book | last = പോപ്പിൾവെൽ | first = റിച്ചാർഡ് ജെ | year = 1995 | title = ഇന്റലിജൻസ് ആന്റ് ഇംപീരിയൽ ഡിഫൻസ്: ബ്രിട്ടീഷ് ഇന്റലിജൻസ് ആന്റ് ദ ഡിഫൻസ് ഓഫ് ഇന്ത്യൻ എംപയർ 1904-1924. | url = http://www.routledge.com/shopping_cart/products/product_detail.asp?sku=&isbn=071464580X&parent_id=&pc= | publisher = റൗട്ട്ലെഡ്ജ് | ISBN = 0-7146-4580-X }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്