"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
==ജർമ്മനി==
ജർമ്മനിയിൽ അദ്ദേഹത്തിന്റെ മേൽ അധികാരികളുടെ കണ്ണുകൾ പതിയാതിരിക്കാനായി അവിടെയുള്ള ഒരു സർവ്വകലാശാലയിൽ വീരേൻ വിദ്യാർത്ഥിയായി ചേർന്നു. ഡോക്ടർ.അഭിനാശ് ഭട്ടാചാര്യയേപ്പോലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി വീരേൻ സൗഹൃദം സ്ഥാപിച്ചു. 1914 ൽ അവർ ജർമ്മൻ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന രൂപീകരിച്ചു. ബ്രിട്ടനെ ഇന്ത്യയിൽ നിന്നും തുരത്താൻ സഹായിക്കുവാൻ വേണ്ടി ജർമ്മനിയും, പുതിയ സംഘടനയും തമ്മിൽ ഒരു രഹസ്യ കരാറിൽ രൂപീകരിക്കുയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്