"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
1910 മേയിൽ കൊറിയയിൽ ഇംഗ്ലണ്ടും, [[ജപ്പാൻ|ജപ്പാനും]] തമ്മിലുണ്ടായ അസ്വാരസ്യത്തെ മുതലാക്കി ജപ്പാനുമായി ബന്ധം സ്ഥാപിച്ച് ബ്രിട്ടീഷുകാരെ നേരിടാനുള്ള ഒരു ശ്രമം വീരേന്ദ്രനാഥ് നടത്തിയിരുന്നു. 09 ജൂൺ 1910 ൽ തനിക്കെതിരേ പുറപ്പെടുവിച്ച ഒരു അറസ്റ്റു വാറണ്ടിൽ നിന്നും രക്ഷപ്പെടാനായി വീരേൻ [[പാരീസ്|പാരിസീലേക്കു]]പലായനം ചെയ്തു. [[വർക്കേഴ്സ് ഇന്റർനാഷണൽ|വർക്കേഴ്സ് ഇന്റർനാഷണലിന്റെ]] ഫ്രഞ്ച് വിഭാഗത്തിൽ അദ്ദേഹം ചേർന്നു.
 
==ജർമ്മനി==
==അവലംബം==
*{{cite book|title=ചാട്ടോ, ദ ലൈഫ് ആന്റ് ടൈംസ് ഓഫ് ആൻ ഇന്ത്യൻ ആന്റി ഇംപീരിയലിസ്റ്റ് ഇൻ യൂറോപ്പ്|url=http://books.google.com/books/about/Chatto_the_Life_and_Times_of_an_Indian_A.html?id=J1ZuAAAAMAAJ&redir_esc=y|publisher=ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്|isbn= 978-0195665475|year=2004|last=നിരോദ് കുമാർ|first=ബറുവ}}
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്