"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Sinusitis}}
മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളെ സൈനസുകൾ എന്നു പറയുന്നു. ഈ അറകളുടെ ഉൾഭാഗത്ത് ഉണ്ടാകുുന്ന വ്രണങ്ങളാണ് '''പീനസം''' (സൈനസൈറ്റിസ്)<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>
 
== വർഗ്ഗീകരണം ==
നാഡീവ്രണങ്ങളെസൈനസൈറ്റിസിനെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം
*അക്യൂട് സൈനസൈറ്റിസ്: ഇത് 7 മുതൽ 10 ദിവസമേ ഉണ്ടാകുകയുള്ളു.
*ക്രോണിക് സൈനസൈറ്റിസ്: ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുാം.
== കാരണങ്ങൾ ==
നാഡീവ്രണങ്ങൾസൈനസൈറ്റിസ് പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗങ്ങൾ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test2">Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.</ref> ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test3">[http://www.lecourrierdudentiste.com/dossiers-du-mois/les-sinusites-maxillaires.html "The maxillary sinusitis of dental origin: From diagnosis to treatment"], Le courrier du dentiste</ref> ഈർപ്പമില്ലാത്ത വായു സ്ഥിരമായി ശ്വസിച്ചെടുക്കുന്നവർക്ക് സൈനസൈറ്റിസ് ഉണ്ടാവാം. സൈനസുകളിലെ ശ്ലേഷ്മം ഈർപ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>
 
== രോഗലക്ഷണങ്ങൾ ==
*തലവേദന: ഇതാണ് പ്രധാന ലക്ഷണം. ഇൗ വേദന പ്രദാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.<ref name="test4">[http://umm.edu/health/medical/reports/articles/sinusitis "Sinusitus Complications"], Patient Education. University of Maryland.</ref>
Line 14 ⟶ 12:
*മുക്കടപ്പ്
*പല്ലുവേദന
== ചികിത്സ ==
*ആന്റിബയോട്ടിക്കുകൾ.<ref name="test5">Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.</ref>
*ശസ്ത്രക്രിയ<ref name="test6"> Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594</ref>
*സ്റ്റിറോയിടുകൾ<ref name="test6"> </ref>
*ഓർഗാനോപ്പതിക്ക് ഔഷധങ്ങൾ<ref name="test1"></ref>
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്