"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളെ സൈനസുകൾ എന്നു പറയുന്നു. ഈ അറകളുടെ ഉൾഭാഗത്ത് ഉണ്ടാകുുന്ന വ്രണങ്ങളാണ് '''പീനസം''' അല്ലെങ്കിൽ '''നാഡീവ്രണം'''. ആംഗലേയത്തിൽ ഇതിനെ സൈനസൈറ്റിസ് എന്നു വിളിക്കുന്നു.<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>
 
=== വർഗ്ഗീകരണം= ==
നാഡീവ്രണങ്ങളെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം
*അക്യൂട് സൈനസൈറ്റിസ്
*ക്രോണിക് സൈനസൈറ്റിസ്
=== കാരണങ്ങൾ= ==
നാഡീവ്രണങ്ങൾ പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗങ്ങൾ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു. ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test2">Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.</ref>
 
== അവലംബങ്ങൾ ==
{{reflist|2}}
<references/>
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്