"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{ഒറ്റവരിലേഖനം|date=2014 നവംബർ}}
മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളുടെ ഉൾഭാഗത്ത് ഉണ്ടാകുുന്ന വ്രണങ്ങളാണ് '''നാഡീവ്രണം'''(സൈനസൈറ്റിസ്). ഈ അറകളെ സൈനസുകൾ എന്നു പറയുന്നു.
===വർഗ്ഗീകരണം===
നാഡീവ്രണങ്ങളെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം
*അക്യൂട് സൈനസൈറ്റിസ്
*ക്രോണിക് സൈനസൈറ്റിസ്
===കാരണങ്ങൾ===
നാഡീവ്രണങ്ങൾ പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗങ്ങൾ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു. ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.
== അവലംബങ്ങൾ ==
{{reflist}}
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്