"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Jaydip hindusthani (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നില... |
No edit summary |
||
വരി 1:
{{prettyurl|Mosque}}
{{Islam}}
[[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് '''മസ്ജിദ്''' അഥവാ മുസ്ലിം പള്ളി.ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്. ഏതാണ്ട് 3 കോടിയിലധികം വരും ഇത്.. ( Arabic: مسجد ,English: Mosque). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. '''ജുമാമസ്ജിദ്''', '''ജുമാഅത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]], Arabic: صلاة, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.
==പേരിനു പിന്നിൽ==
|