"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
| box_width =
}}
സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിക്കാൻ പ്രവർത്തനങ്ങൾ നടത്തിയ പ്രമുഖരിലൊരാളായിരുന്നു '''വീരേന്ദ്രനാഥ് ചഥോപാധ്യായ''' (ജനനം 31 ഒക്ടോബർ 1880 - മരണം 02 സെപ്റ്റംബർ 1937).<ref name=openuk>{{cite web|title=വീരേന്ദ്രനാഥ് ചഥോപാധ്യായ|url=http://web.archive.org/web/20141115125053/http://www.open.ac.uk/researchprojects/makingbritain/content/virendranath-chattopadhyaya|publisher=ഓപ്പൺ സർവ്വകലാശാല, ഇംഗ്ലണ്ട്|accessdate=2014-11-15}}</ref> [[ഒന്നാം ലോക മഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] ഇദ്ദേഹം [[ജർമ്മനി|ജർമ്മനിയുമായി]] ബന്ധം പുലർത്തുകയും, ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യൻ വിദ്യാർത്ഥികളെ അണിനിരത്തി ബെർലിൻ കമ്മിറ്റി രൂപീകരിക്കുയും ചെയ്തു.
 
ഇന്ത്യൻ മുന്നേറ്റത്തിന് കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണ നേടിയെടുക്കാനായി വീരേന്ദ്രനാഥ് 1920ൽ റഷ്യ സന്ദർശിച്ചു. വീരേന്ദ്രനാഥ് പിന്നീട് ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. നിരവധികൊല്ലക്കാലം അദ്ദേഹം മോസ്കോയിൽ ചിലവഴിക്കുകയുണ്ടായി. 1937 ജൂലൈയിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. സെപ്റ്റംബർ രണ്ട്,1937 ൽ വീരേന്ദ്രനാഥ് ചഥോപാധ്യായ വധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്