"ഗുരുവായൂർ തീവണ്ടിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
'തൃശ്ശൂർ - ഗുരുവായൂർ തീവണ്ടിപ്പാതയിലെ അവസാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:33, 17 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ - ഗുരുവായൂർ തീവണ്ടിപ്പാതയിലെ അവസാനത്തെ തീവണ്ടി നിലയമാണ് ഗുരുവായൂർ തീവണ്ടിനിലയം. തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിനെ പ്രധാനപ്പെട്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടികൾ ഇവിടെ നിന്നും ആരംഭിക്കുന്നു