"ഋഗ്വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

899 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
113.210.162.8 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) (113.210.162.8 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...)
[[ചിത്രം:Rigvedic geography.jpg|thumb|330px|ഋഗ്വേദരചന നടന്ന ഭൂപ്രദേശം, ഒപ്പം നദികളും; ഗാന്ധാര (സ്വത്) സംസ്കാരത്തിന്റെയും ഉത്തര സിന്ധൂതട സംസ്കാരത്തിന്റെയും (സെമിട്രി എഛ്) വ്യാപനമേഖലകളും സൂചിപ്പിച്ചിരിക്കുന്നു.]]
 
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ [[കാബൂൾ]] മുതൽ യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളിൽ വച്ചാണ്.{{തെളിവ്}} ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ [[പഞ്ചാബ്]]) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേർന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കൾക്കെതിരായുള്ള പ്രാർഥനയും സൂക്ഷ്മദൃക്കുകൾക്ക് ഋഗ്വേദത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.{{തെളിവ്}}
 
ഋഗ്വേദത്തിലെ മന്ത്രങ്ങൾ പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് [[കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനാൽ]] ക്രമീകരിക്കപ്പെട്ടതുമാണ്.
 
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2105052" എന്ന താളിൽനിന്ന് ശേഖരിച്ചത്