"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mosque}}
{{Islam}}
[[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് '''മസ്ജിദ്''' അഥവാ മുസ്‌ലിം പള്ളി.ലോകത്തിൽ ഏറ്റവും കൂടുതൽ മസ്ജിദുകൾ ഉള്ളത് ഹൈന്ദവ ഭൂരിപക്ഷ രാജ്യമായ ഇന്ത്യിലാണ്. ഏതാണ്ട് മൂന്ന് കോടിയിൽ അധികമുണ്ട്. ഹൈന്ദവരുടെ ഇത മത വിഭാഗത്തോടുള്ള ബഹുമാനമാണിതിന് കാരണം.. ( Arabic: مسجد‎ ,English: Mosque). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. '''ജുമാമസ്ജിദ്''', '''ജുമാഅത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്‌ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]], Arabic: صلاة‎, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.
 
==പേരിനു പിന്നിൽ==
[[Image:Cheraman Juma Masjid.gif|thumb|200px|left|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം. കേരളീയ ശൈലി ശ്രദ്ധിക്കുക.]]
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>.
 
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്