"സാമ്പത്തികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Commonscat|Economics}}
No edit summary
വരി 1:
{{prettyurl|Economics}}
[[File:Ballard Farmers' Market - vegetables.jpg|thumb|300px|ഒരു പച്ചക്കറി വിപണി-അവിടെ ജനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു]]
{{Science}}
സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ '''സാമ്പത്തികശാസ്ത്രം'''. വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്<ref name="Clark">Clark, B. (1998). ''Political-economy: A comparative approach''. Westport, CT: Preager.</ref>
. ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർ‌വചിക്കുന്നു: "ആവശ്യങ്ങളും ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം"<ref>{{cite book | last = Robbins | first = Lionel | authorlink = Lionel Robbins | title = An Essay on the Nature and Significance of Economic Science | publisher = Macmillan and Co., Limited | year = 1945 | location = London | url = http://www.mises.org/books/robbinsessay2.pdf|format=PDF}}, p. 16</ref>.
"https://ml.wikipedia.org/wiki/സാമ്പത്തികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്