"ജൈവസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Biotechnology}}
 
{{ആധികാരികത}}
[[പ്രമാണം:Tissue_culture_vials_nci-vol-2142-300.jpg|right|150px|thumb|[[ടിഷ്യൂ കൾച്ചർ|ടിഷ്യൂകൾച്ചറിൽ]] ഉപയോഗിക്കുന്ന മാധ്യമം. ടിഷ്യൂകൾച്ചർ ഒരു ആധുനിക ജൈവസാങ്കേതികവിദ്യയാണ്‌]]
{{Science}}
[[ജീവശാസ്ത്രം|ജീവശാസ്ത്രത്തിൽ]] അധിഷ്ഠിതമായ [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയാണ്‌]] '''ജൈവസാങ്കേതികവിദ്യ''' അഥവാ ബയോടെക്നോളജി. [[കൃഷി]], [[ഭക്ഷ്യശാസ്ത്രം]], [[ആരോഗ്യശാസ്ത്രം]] എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് [[ജനിതക എഞ്ചിനിയറിംഗ്]], [[ടിഷ്യൂ കൾച്ചർ]] മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ്‌ ഈ പദം കൂടുതൽ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളിൽ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും ഈ പദം ഉൾക്കൊള്ളുന്നു.
 
"https://ml.wikipedia.org/wiki/ജൈവസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്