"സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q43518
No edit summary
വരി 2:
[[പ്രമാണം:Thermohaline Circulation 2.png|thumb|225px|right|[[സമുദ്ര ജലപ്രവാഹങ്ങൾ]] നീലനിറത്തിലുള്ളവ അടിയൊഴുക്കുകളും, ചുവന്നവ ഉപരിതലപ്രവാഹങ്ങളുമാണു്.]]
[[പ്രമാണം:Antarctic frontal-system hg.png|thumb|ദക്ഷിണാർദ്ധഗോളത്തിലെ സമുദ്രശാസ്ത്രാവസ്ഥ]]
{{Science}}
 
'''സമുദ്രശാസ്ത്രം''' സമുദ്രങ്ങളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണു്. സമുദ്രത്തിനകത്തും, സമുദ്രാതിർത്തിയിലുമുള്ള വിവിധ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. [[സമുദ്ര ജീവികൾ]], [[ജൈവവ്യൂഹം|ജൈവവ്യൂഹത്തിന്റെ]] അവസ്ഥാന്തരങ്ങൾ ; [[സമുദ്രജല പ്രവാഹങ്ങൾ]], [[തിരകൾ]], ഭൌമ-ഭൌതിക ദ്രാവക ബലതന്ത്രം; [[ഭൂഖണ്ഡ ഫലകങ്ങൾ]] സമുദ്രാടിത്തട്ടിലെ ഭൌമഘടന; സമുദ്രത്തിനകത്തും, സമുദ്രാതിർത്തിയിലുമുള്ള രാസവസ്തുക്കളുടേയും, ഭൌതിക സവിശേഷതകളുടേയും വ്യതിയാനങ്ങൾ എന്നിവയൊക്കെ ഇതിപെടുന്നു. ഇത്രയും വിഭിന്നമായ കാര്യങ്ങൾ പഠിച്ചു് സമുദ്രങ്ങളെ കുറിച്ചും, അവയിലെ പ്രതിഭാസങ്ങളെ കുറിച്ചുമുള്ള വിജ്ഞാനം വർദ്ധിപ്പിക്കാൻ, സമുദ്രശാസ്ത്രജ്ഞർ [[ജീവശാസ്ത്രം]], [[രസതന്ത്രം]], [[ഭൂഘടനാശാസ്ത്രം]], [[കാലാവസ്ഥാപഠനം]], [[ഭൌതികശാസ്ത്രം]] തുടങ്ങിയ വിവിധ ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചു് പഠനം നടത്തുന്നു
 
"https://ml.wikipedia.org/wiki/സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്