"പരിസ്ഥിതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Environmental science}}
{{Science}}
'''പരിസ്ഥിതി ശാസ്ത്രം''' പ്രധാനമായും നാം ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചുള്ള പഠനമാണ്. [[ഭൂമി|ഭുമിയിലെ]] [[ജീവൻ|ജീവനുള്ളതും]] ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്‌. പരിസ്ഥിതി ശാസ്ത്രം പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള പഠനത്തിന് സമഗ്രവും വിശാലവുമായ അടിത്തറ നമുക്കു നൽകുന്നു.<br />
പരിസ്ഥിതി ശാസ്ത്രകാരന്മാർ ഭൗമ പ്രതിഭാസങ്ങൾ, പാരമ്പര്യേതര [[ഊർജ്ജം|ഊർജ്ജ]] ഉറവിടങ്ങൾ, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത്വത്തോടെയുള്ള കൈകാര്യം മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു.<br />
"https://ml.wikipedia.org/wiki/പരിസ്ഥിതിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്