"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{General relativity}}
[[പ്രമാണം:Black Hole Milkyway.jpg|thumb|right|300px|പത്തു സൂര്യഗോളങ്ങളോളം പിണ്ഡമുള്ള ഒരു [[തമോഗർത്തം]] 600 കിലോമീറ്റർ അകലെനിന്നും വീക്ഷിക്കുന്നതിന്റെ [[ഭാവാനുകരണം]] (simulation). പശ്ചാത്തലത്തിൽ ആകാശഗംഗ ([[ക്ഷീരപഥം]]) എന്ന [[നക്ഷത്രയൂഥം]]]]
{{Science}}
 
[[ഗുരുത്വാകർഷണം|ഗുരുത്വം]] എന്ന പ്രതിഭാസത്തിനെ ജ്യാമിതീയമായി വിശദീകരിക്കുവാൻ ശ്രമിക്കുന്ന സിദ്ധാന്തമാണ് '''സാമാന്യ ആപേക്ഷികതാ സിദ്ധാന്തം''' (General theory of relativity). 1916 ൽ [[ആൽബർട്ട് ഐൻസ്റ്റൈൻ|ആൽബർട്ട് ഐൻസ്റ്റീനാണ്]] ഇത് അവതരിപ്പിച്ചത്.<ref>{{cite web|title=Nobel Prize Biography|url=http://nobelprize.org/nobel_prizes/physics/laureates/1921/einstein-bio.html|work=Nobel Prize Biography|publisher=Nobel Prize|accessdate=25 February 2011}}</ref> . അദ്ദേഹം തന്നെ മുൻപ് ആവിഷ്കരിച്ചിരുന്ന [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ]]യും (Special relativity) സർ ഐസക്‌ ന്യൂട്ടൺ ആവിഷ്കരിച്ചിരുന്ന സർവ്വഗുരുത്വാകർഷണനിയമത്തേയും ഏകോപിച്ച് ഉരുത്തിരിച്ച ഒരു സാമാന്യവത്കരണമാണ് ഈ സിദ്ധാന്തത്തിലൂടെ നിലവിൽ വന്നതു്. നിലവിലുള്ള ആധുനിക [[ഭൗതികശാസ്ത്രം]] ഗുരുത്വാകർഷണം എന്ന പ്രതിഭാസത്തെ അംഗീകരിച്ചിട്ടുള്ളത് ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കിയാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2103755" എന്ന താളിൽനിന്ന് ശേഖരിച്ചത്