"വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 74 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11455 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Special relativity}}
{{Science}}
1905-ൽ [[ആൽബർട്ട് ഐൻസ്റ്റീൻ]] അവതരിപ്പിച്ച സിദ്ധാന്തമാണ് '''വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം'''. ജഡത്വ ആധാരവ്യൂഹങ്ങളിലെ ഭൗതിക അളവുകളെപ്പറ്റി പ്രതിപാദിക്കുന്ന സിദ്ധാന്തമാണ് വിശിഷ്ട ആപേക്ഷികത. രണ്ട് സുപ്രധാന നിർവ്വാദ സങ്കല്പങ്ങളിലധിഷ്ഠിതമാണ് വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം.
# ത്വരണം ഇല്ലാത്ത സമവേഗത്തിൽ സഞ്ചരിക്കുന്ന ആധാരവ്യൂഹങ്ങളിൽ (ജഡത്വ ആധാരവ്യൂഹം) എല്ലാ ഭൗതിക നിയമങ്ങളും സമാനങ്ങളായിരിക്കും.
"https://ml.wikipedia.org/wiki/വിശിഷ്ട_ആപേക്ഷികതാ_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്