"അൻഡോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
== ചരിത്രം ==
പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് മൂർ വർഗ്ഗക്കാരോടുള്ള യുദ്ധത്തിനു പ്രത്യുപകാരമായി അൻഡോറൻ ജനങൾക്ക് മഹാനായ ചാൾസ് രാജാവ് സമ്മതപത്രമായി നൽകിയ പ്രദേശമാണ് അൻഡോറ. ഈ പ്രദേശത്തിൻറെ പരമാധികാരം ആദ്യ കാലങ്ങളിൽ എർജിൽ (Urgil) പ്രഭുവിൻറെ കീഴിലും പിന്നീട്‌ എർജിൽ (Urgil) രൂപതയുടെ ബിഷപ്പിന്റെ കീഴിലും ആയി. എ ഡി 988ൽ എർജിൽ (Urgil) പ്രഭുവായ ബൊറെൽ രണ്ടാമൻ (Borrell II) അൻഡോറൻ താഴ്വര സെർറ്റാനിയ (Cerdanya) എന്ന പ്രദേശത്തിനു പകരമായി എർജിൽ (Urgil) രൂപതയ്ക്കു കൈമാറി.
 
== ഭൂപ്രകൃതി ==
"https://ml.wikipedia.org/wiki/അൻഡോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്