"ജൂനിപെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| subdivision = See text
}}
ഒരു നിത്യഹരിതമരമാണ് '''ജൂനിപെർ''' <ref>http://dictionary.reference.com/browse/Juniper?s=t</ref> ഇത് ജൂനിപെറസ് ജനുസ്സിൽ ഉൾപ്പെടുന്നു<ref>''Sunset Western Garden Book,'' 1995:606–607</ref> . ഈ ജനുസ്സിൽ 50 മുതൽ 67 വരെ മരങ്ങൾ ഉണ്ട്. ഉത്തരാർദ്ധഗോളത്തിൽ വ്യാപകമായി ഇവ കാണപ്പെടുന്നു. [[ആർട്ടിക്]],മധ്യ അമേരിക്കയിലെ ഉയർന്ന പ്രദേശങ്ങൾ, ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളുടെ തെക്ക് ഭാഗം എന്നിവിടങ്ങളിൽ ജൂനിപെർ മരങ്ങൾ കാണാവുന്നതാണ്.
"https://ml.wikipedia.org/wiki/ജൂനിപെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്