"ബർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് '''ബർച്ച് '''. ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് भुर्ज എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്.
 
ഇത് ഒരു [[ഇലപൊഴിയും_വനങ്ങൾ|ഇലപൊഴിയും]] മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. <ref>Ashburner, K. & McAllister, H.A. (2013). The genus ''Betula'': a taxonomic revision of birches: 1-431. Royal Botanic Gardens, Kew. </ref> [[ഹെമിസ് ദേശീയോദ്യാനം|ഹെമിസ് ദേശീയോദ്യാനത്തിൽ]] ധാരാളം ബർച്ച് മരങ്ങൾ കാണാം.
 
==പൌരാണിക പ്രാധാന്യം==
"https://ml.wikipedia.org/wiki/ബർച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്