"നിതംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
 
ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണ് '''നിതംബം'''. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബം ലൈഗിക അവയവമായി പരിഗണിക്കപ്പെടുന്നു. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബത്തിന്റെ ഗോളാകാരവും വലിപ്പവും ഇതിന്റെ ശാസ്ത്രീയത വെളിവാക്കുന്നു. സ്ത്രീ സൗന്ദര്യത്തിൽ നിതംബങ്ങൾക്കുള്ള പങ്ക വളരെ വലുതാണ്. നിതംബത്തിന് എതിർവശത്താണ് മനുഷ്യരുടെ ലൈംഗികാവയങ്ങൾ കാണപ്പെടുന്നത്. ഇവിടെ ഗുഹ്യഭാഗം എന്ന് പറയുന്നു. നിതംബത്തിന്റെ അടയിലുള്ള ദ്വാരമാണ് മലദ്വാരം. ഇതിന് മുകളിൽ മലാശയവും തുടർന്നുള്ള അവയവങ്ങളും കാണപ്പെടുന്നു. ഈ അവയവത്തിലൂടെ വിസർജ്യവസ്തുക്കൾ പുറത്തുപോകുന്നു.
ലൈംഗിക ഉത്തെജനത്തിനും ഗുദഭോഗത്തിനും ചിലരെങ്കിലും നിതംബം ഉപയോഗിക്കുന്നു.
 
സ്വവർഗ്ഗരതിയിൽ ഇതിനെ കുണ്ടനടി, വണ്ടികെട്ടുക എന്നൊക്കെ പറയും
 
കുണ്ടി,കൂതി,കൊതം എന്നീ വാക്കുകൾ പ്രാദേശികമായി ഉപയോഗിക്കാറുണ്ട്.
<gallery mode=packed heights="200px" widths="200px">
Studio Jean Jacques Lequeu.jpg|[[Jean-Jacques Lequeu]] (c. 1785).
"https://ml.wikipedia.org/wiki/നിതംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്