"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 146 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3026 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 9:
* 1946 - [[അഫ്ഘാനിസ്ഥാൻ]], [[ഐസ്‌ലാന്റ്]], [[സ്വീഡൻ]] എന്നീ രാജ്യങ്ങൾ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] ചേർന്നു.
* 1969 - [[പെലെ]] ആയിരം ഗോൾ തികച്ചു.
* 1994 - [[ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി|യു.എൻ. സുരക്ഷാ സമിതി]], വിമത സെർബ് സേനയ്ക്കെതിരെ ബോബാംക്രമണം നടത്താൻ നാറ്റോയെ അധികാരപ്പെടുത്തുന്നു.
* 1998 - [[മോണിക്ക ലെവിൻസ്കി]] കേസിൽ [[ബിൽ ക്ലിന്റൺ|ബിൽ ക്ലിന്റന്റെ]] ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
* 1998 - വിൻസന്റ് വാൻ ഗോഗിന്റെ ''ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ്'' എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.
</onlyinclude>
 
== ജന്മദിനങ്ങൾ ==
* 1600 - ചാൾസ് ഒന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
"https://ml.wikipedia.org/wiki/നവംബർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്