"നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം#ഐതിഹ്യം|കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ]], [[വിഷ്ണു|വിഷ്ണുവിന്റെ]] അവതാരമായ [[പരശുരാമൻ]] ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു([[മഴു]]) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം [[പെരുംപുഴപെരുമ്പുഴ|പെരുംപുഴക്കും]] [[ഗോകർണ്ണം|ഗോകർണ്ണത്തിനും]] ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു.<ref name="ഐതീഹ്യം">[http://www.vaikhari.org/108durgalaya.html വൈഖരി]</ref><ref name="ഐതീഹ്യം1">[http://www.namboothiri.com/articles/settlement.htm#villagelist നമ്പൂതിരി ചരിത്രം]</ref>
 
==32 ഗ്രാമങ്ങൾ==
"https://ml.wikipedia.org/wiki/നൂറ്റെട്ട്_ദുർഗ്ഗാക്ഷേത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്