പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: hi:भीमा नदी, ta:பீமா ஆறு, te:భీమా నది
{{prettyurl|Bhima River}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ഭീമ'''. [[മഹാരാഷ്ട്ര]], [[കര്‍ണാടക]], [[ആന്ധ്രാ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ [[കൃഷ്ണാ നദി|കൃഷ്ണ നദിയുടെ]] പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകള്‍ വളരെ ജനസാന്ദ്രമാണ്.
 
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കന്‍ ദിശയില്‍ 725 കിലോമീറ്റര്‍ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയില്‍ പല ചെറു നദികളും ഭീമയില്‍ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ]], [[ഇന്ദ്രയാനി]], [[മുല]], [[മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികള്‍. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാന്‍]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികള്‍.
 
[[en:Bhima River]]
{{ഭാരത നദികള്‍}}
{{അപൂര്‍ണ്ണം}}
 
[[en:Bhima River]]
[[hi:भीमा नदी]]
[[ta:பீமா ஆறு]]
[[te:భీమా నది]]
15,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/210140" എന്ന താളിൽനിന്ന് ശേഖരിച്ചത്