"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
== ചരിത്രത്തിൽ ==
എ.ഡി. 79-ശ.-ത്തിൽ പൊട്ടിത്തെറിച്ച്, [[ഹെർക്കുലേനിയം]], [[പൊംപേയ്]] തുടങ്ങിയ നഗരങ്ങളെ ഒന്നാകെ നശിപ്പിച്ചുകളഞ്ഞ [[വെസൂവിയൻ]]<ref name="OS storia">{{cite web | url = http://www.ov.ingv.it/inglese/vesuvio/storia/storia.htm | title = Summary of the eruptive history of Mt. Vesuvius | publisher = Osservatorio Vesuviano, Italian National Institute of Geophysics and Volcanology | accessdate= 2011-14-03}}</ref> സ്ഫോടനത്തെസംബന്ധിച്ച വിവരണം [[റോമൻ ചരിത്രം|റോമൻചരിത്രരേഖകളിലുണ്ട്]]. [[പുക|പുകയും]] [[തീ|തീയും]] വമിപ്പിച്ച് എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പർവതമായിട്ടാണ്പർവ്വതമായിട്ടാണ് അഗ്നിപർവതത്തെഅഗ്നിപർവ്വതത്തെ പൊതുവേ ധരിച്ചിരുന്നത്. ശാസ്ത്രത്തിന്റെ വളർച്ച ഈ ധാരണയെ തച്ചുടച്ചു. തടികളും മറ്റും കത്തുന്നതുപോലെ സാധാരണ ജ്വലനത്തിന് ഇവിടെ പ്രസക്തിയില്ല. ചിലപ്പോൾ [[വിലമുഖങ്ങളിൽ]] തീജ്വാലയുണ്ടാകാം. ആന്തരികമായ ചൂടുകൊണ്ടല്ല ഇതുസംഭവിക്കുന്നത്; ബാഷ്പങ്ങൾ വായുവുമായി ഇടകലരുമ്പോഴുണ്ടാകുന്ന ഉരസൽ മൂലം തീ കത്തുന്നതാണ്. അഗ്നിപർവതപ്രക്രിയഅഗ്നിപർവ്വതപ്രക്രിയ പർവതാഗ്രങ്ങളിൽനിന്നാകണമെന്നില്ല. മിക്ക അഗ്നിപർവതങ്ങളുംഅഗ്നിപർവ്വതങ്ങളും സ്ഫോടനത്തിനുശേഷം ഉയർന്നുവന്നിട്ടുള്ളവയാണ്. നേപ്പിൾസ് ഉൾക്കടലിന് അഭിമുഖമായി നില്ക്കുന്ന വെസൂവിയസ് ഇതിനുദാഹരണമാണ്. പണ്ട് ഒരു അഗ്നിപർവതഅഗ്നിപർവ്വത ദ്വീപായിരുന്ന ഇത് ഉദ്ഗാരഫലമായി കടൽ നികന്നു കരയുമായി ബന്ധിക്കപ്പെട്ടു.
 
== ആവിർഭാവം ==
ഭൂവല്കത്തിനടിയിലെ ഉയർന്ന ചൂടുകാരണം (3,000<sup>o</sup>C) [[പാറ|പാറകളെല്ലാം]] ഉരുകും. ഉരുകിത്തിളച്ച ഈ വസ്തുവാണ് [[മാഗ്മ]]. [[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിനു 80-160 [[കിലോമീറ്റർ]] താഴെയാണ് സാധാരണയായി മാഗ്മ ഉണ്ടാവുക. പാറ ഉരുകുമ്പോൾ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന്‌ ചുറ്റുമുള്ളപാറകളേക്കാൾ [[ഭാരം]] കുറവായിരിക്കും. അതിനാൽ അത് മുകളിലേക്ക് ഉയർന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള [[പാറ|പാറകളേയും]] ഉരുക്കി കൂടെച്ചേർക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റർ താഴെയെത്തുമ്പോൾ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളിൽ നിന്നുള്ള മർദ്ദം കാരണം [[മാഗ്മ]] പൊട്ടിത്തെറിക്കുകയോ ദുർബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാവുമ്പോൾ മാഗ്മയിലെ [[വാതകം]] വേർപെടും. അവിടെ ഒരു വിടവുണ്ടാക്കി [[വാതകം|വാതകവും]] മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലുപ്പത്തിൽ ചിതറിവീഴുന്നു; ധൂമപടലങ്ങളും ഇതിന്റെകൂടെയുണ്ടാകാം. [[സാന്ദ്രത|സാന്ദ്രമായ]] [[നീരാവി]] ശിലാധൂളിയുമായി കലർന്നുണ്ടാകുന്ന ഇരുണ്ട വിഷമയപദാർഥങ്ങൾ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ഇവ മേഘപാളിപോലെ കാണപ്പെടും.
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്