"ഫൈലി (ബഹിരാകാശപേടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Mpmanoj എന്ന ഉപയോക്താവ് ഫിലേ (ബഹിരാകാശപേടകം) എന്ന താൾ ഫൈലി (ബഹിരാകാശപേടകം) എന്നാക്കി മാറ്റിയിരി...)
2004 മാർച്ച് രണ്ടിനു ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തിൽനിന്ന് വിക്ഷേപിയ്ക്കപ്പെട്ട റോസറ്റ എന്ന ബഹിരാകാശ പേടകത്തിൽ നിന്നും ''ഷുര്യാമോവ്-ഗരാസിമെങ്കോ''(67/പി)എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങുന്നതിനു തയ്യാറാക്കപ്പെട്ട ഉപ-പേടകമാണ് '''ഫിലേ''' .(Philae).<ref name="NYT-20140805">{{cite news |url=http://www.nytimes.com/2014/08/06/science/space/rosetta-spacecraft-set-for-unprecedented-close-study-of-a-comet.html |title=Rosetta Spacecraft Set for Unprecedented Close Study of a Comet |work=[[The New York Times]] |first=Kenneth |last=Chang |date=5 August 2014 |accessdate=5 August 2014}}</ref> നൈൽ നദിയിലുള്ള ഒരു ചെറുദ്വീപായ ഫിലേയുടെ പേരാണ് ഈ പേടകത്തിനു നൽകപ്പെട്ടത്.
 
2014 നവംബർ 12 നു ഇന്ത്യൻസമയം പകൽ രണ്ടരയോടെയാണ് വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിൽനിന്ന് 22.5 കിലോമീറ്റർ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫിലേ, വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിലേയ്ക്ക് നീങ്ങിനീങ്ങിയത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2100148" എന്ന താളിൽനിന്ന് ശേഖരിച്ചത്