"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യൻ പ്രതിരോധ മന്ത്രി
(ചെ.) after =അരുൺ ജെയ്റ്റ്ലി
വരി 50:
|profession = [[അഭിഭാഷകൻ]]<ref>{{cite web |url=http://india.gov.in/govt/rajyasabhampbiodata.php?mpcode=517 |title=Member of Parliament Rajya Sabha: A K Antony Official Government Biography}}</ref><br>രാഷ്ട്രീയപ്രവർത്തകൻ
|}}
'''എ.കെ.ആന്റണി''' അഥവാ '''അറക്കപറമ്പിൽ കുര്യൻ ആന്റണി'''. [[ഭാരതംഇന്ത്യൻ പ്രതിരോധ മന്ത്രി|ഭാരതത്തിന്റെ]] [[പ്രതിരോധമന്ത്രി|പ്രതിരോധമന്ത്രിയായിരുന്നു.]]. [[കേരളം|കേരളത്തിന്റെ]] മുൻ മുഖ്യമന്ത്രി, [[കേരള നിയമസഭ|കേരള നിയമസഭാ]] പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-78, 1995-96, 2001-04 കാലയളവുകളിൽ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. [[1996]] മുതൽ [[2001]] വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു. 1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
 
== ജനനം, വിദ്യാഭ്യാസം ==
വരി 81:
{{succession box | before = [[കെ. കരുണാകരൻ]] | title = [[കേരളത്തിലെ മുഖ്യമന്ത്രിമാർ|കേരള മുഖ്യമന്ത്രി]] | years = 1995– 1996 | after = [[ഇ.കെ. നായനാർ]]}}
{{succession box | before = [[ഇ.കെ. നായനാർ]] | title = [[കേരളത്തിലെ മുഖ്യമന്ത്രിമാർ|കേരള മുഖ്യമന്ത്രി]] | years = 2001– 2004 | after = [[ഉമ്മൻ ചാണ്ടി]]}}
{{succession box | before = [[പ്രണബ് മുഖർജി]] | title = ഇന്ത്യൻ പ്രതിരോധമന്ത്രി | years = 2006 ഒക്ടോബർ മുതൽ | after =[[അരുൺ ജെയ്റ്റ്ലി]] }}
{{end box}}
{{CMs of Kerala}}
 
:ഇടയിട്ടു ക്രമീകരിച്ച വരി
== പുറത്തുനിന്നുള്ള കണ്ണികൾ ==
* [http://thatsmalayalam.oneindia.in/biodata/2001/051701antony.html ആദർശത്തിന്റെ രാഷ്ട്രീയവുമായി ആന്റണി]
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്