"വിഭംഗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിലെ]] തത്വങ്ങളനുസരിച്ച് എല്ലാ ഭൗതികവസ്തുക്കൾക്കും ആറ്റങ്ങളുടെ തലത്തിൽ തരംഗസ്വഭാവമുള്ളതുകൊണ്ട് അവയുടെ വിഭംഗനം പഠനവിധേയമാക്കാവുന്നതാണ്. 1660ൽ [[ഫ്രാൻസെസ്കോ മരിയ ഗ്രിമാൾഡി]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ് വിഭംഗനം ആദ്യമായി നിരീക്ഷിച്ചത്.
 
[[വർഗ്ഗം:പ്രകാശം]]
[[വർഗ്ഗം:തരംഗം]]
[[വർഗ്ഗം:ക്ലാസിക്കൽ ഭൗതികം]]
"https://ml.wikipedia.org/wiki/വിഭംഗനം" എന്ന താളിൽനിന്ന് ശേഖരിച്ചത്