"വിഭംഗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Diffraction}}
[[പ്രമാണം:Laser Interference.JPG|ലഘുചിത്രം|വലത്ത്‌|ഒരു ചുവപ്പ് ലേസർ കിരണം ഒരു ചെറിയ ദ്വാരത്തിലൂടെ കടന്നതിനുശേഷം മറ്റൊരു പ്രതലത്തിലുണ്ടാക്കുന്ന വിഭഗന ശ്രേണി.]]
ഒരു തരംഗം അതിന്റെ പാതയിൽ ഉള്ള ഒരു തടസ്സത്തിലോ സ്ലിറ്റിലോ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങൾക്ക് പറയുന്ന പേരാണ് വിഭഗനംവിഭംഗനം. [[ഹൈജൻസ് ഫ്രെനൽ നിയമം]] അനുസരിച്ച് തരംഗങ്ങൾക്കുണ്ടാവുന്ന [[വ്യതികരണം|വ്യതികരണത്തിനെയാണ്]] [[ക്ലാസിക്കൽ ഭൗതികം|ക്ലാസിക്കൽ ഭൗതികത്തിൽ]] വിഭംഗനം എന്നുപറയുന്നത്. ഒരു തരംഗം അതിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യത്തിന്റെ]] അത്രയും വലിപ്പമുള്ള ഒരു തടസ്സവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണതഫലങ്ങളാണ് ഇത്. പ്രകാശം വ്യത്യസ്ഥമായ അപവർ‍ത്തനസ്ഥിരാങ്കം ഉള്ള ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴോ വ്യത്യസ്ഥ അക്വാസ്റ്റിക് ഇമ്പിഡൻസ് ഉള്ള ഒരു മാധ്യമത്തിലൂടെ ശബ്ദതരംഗങ്ങൾ സഞ്ചരിക്കുമ്പോഴോ വിഭഗനംവിഭംഗനം അനുഭവപ്പെടുന്നു. ജലതരംഗങ്ങൾ, [[പ്രകാശം]], [[വൈദ്യുതകാന്തിക തരംഗം|വൈദ്യുതകാന്തിക തരംഗങ്ങൾ]], [[എക്സ് തരംഗം|എക്സ് തരംഗങ്ങൾ]], [[റേഡിയോ തരംഗം|റേഡിയോ തരംഗങ്ങൾ]] മുതലായ എല്ലാതരം തരംഗങ്ങൾക്കും വിഭഗനംവിഭംഗനം സംഭവിക്കാം.
 
 
[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിലെ]] തത്വങ്ങളനുസരിച്ച് എല്ലാ ഭൗതികവസ്തുക്കൾക്കും ആറ്റങ്ങളുടെ തലത്തിൽ തരംഗസ്വഭാവമുള്ളതുകൊണ്ട് അവയുടെ വിഭഗനംവിഭംഗനം പഠനവിധേയമാക്കാവുന്നതാണ്. 1660ൽ [[ഫ്രാൻസെസ്കോ മരിയ ഗ്രിമാൾഡി]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ് വിഭഗനംവിഭംഗനം ആദ്യമായി നിരീക്ഷിച്ചത്.
"https://ml.wikipedia.org/wiki/വിഭംഗനം" എന്ന താളിൽനിന്ന് ശേഖരിച്ചത്