"വിഭംഗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു തരംഗം അതിന്റെ പാതയിൽ ഉള്ള ഒരു തടസ്സത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:09, 12 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു തരംഗം അതിന്റെ പാതയിൽ ഉള്ള ഒരു തടസ്സത്തിലോ സ്ലിറ്റിലോ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങൾക്ക് പറയുന്ന പേരാണ് വിഭഗനം. ഹൈജൻസ് ഫ്രെനൽ നിയമം അനുസരിച്ച് തരംഗങ്ങൾക്കുണ്ടാവുന്ന വ്യതികരണത്തിനെയാണ് ക്ലാസിക്കൽ ഭൗതികത്തിൽ വിഭംഗനം എന്നുപറയുന്നത്. ഒരു തരംഗം അതിന്റെ തരംഗദൈർഘ്യത്തിന്റെ അത്രയും വലിപ്പമുള്ള ഒരു തടസ്സവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണതഫലങ്ങളാണ് ഇത്.

"https://ml.wikipedia.org/w/index.php?title=വിഭംഗനം&oldid=2099755" എന്ന താളിൽനിന്ന് ശേഖരിച്ചത്