"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
===ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം===
[[ലാല്‍ ബഹദൂര്‍ബഹാദൂര്‍ ശാസ്ത്രി]] [[താഷ്കെന്റ്|താഷ്കെന്റില്‍ വെച്ച്]] 1966-ല്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും താല്‍കാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങള്‍ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങള്‍ക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം [[ചൈന]]യുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്ഥാനുമായുള്ള [[1965]]-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു.
 
==മറ്റു വിവരങ്ങള്‍==
"https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്