"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
കളി തുടങ്ങുമ്പോൾ, ഓരോ കളിക്കാരനും എട്ടു കാലാളുകൾവീതം , മറ്റു കരുക്കൾക്ക് മുമ്പിലുള്ള കള്ളികളിലായി, രണ്ടാമത്തെ [[റാങ്ക്|നിരയിൽ]] വെള്ള കാലാളുകളും ഏഴാമത്തെയും നിരയിൽ കറുപ്പ് കാലാളുകളും എന്ന ക്രമത്തിൽ നിരത്തുന്നു. ചെസ്സിലെ [[അൾജിബ്രിക് നൊട്ടേഷൻ|നൊട്ടേഷൻ]] പ്രകാരം വെള്ള കാലാളുകൾ a2, b2, c2, ..., h2, എന്നി കളങ്ങളിൽ നിന്നും കറുത്ത കാലാളുകൾ a7, b7, c7, ..., h7, എന്നി കളങ്ങളിൽ നിന്നുമാണ് നീക്കം തുടങ്ങുന്നത്.
 
ഓരോ കാലാളും അറിപ്പെടുന്നത് അവർ നില്ക്കുന്ന [[ഫയൽ]] (File) ആസ്പദമാക്കിയാണ്. ഉദാഹരണത്തിന് വെള്ളയുടെ f-കാലാൾ, കറുപ്പിന്റെ b-കാലാൾ എന്നിങ്ങനെ. കൂടാതെ, തേരിന്റെ കാലാൾ ([[Rook pawn|റൂക്ക് പോൺ]])-a,h എന്നി ഫയലുകളിലെ കാലാൾ,കുതിരയുടെ കാലാൾ ([[Knight pawn|നൈറ്റ് പോൺ]])-b, g എന്നി ഫയലുകളിലെ കാലാൾ, ആനയുടെ കാലാൾ ([[Bishop pawn|ബിഷപ്പ് പോൺ]])-c, f എന്നി ഫയലുകളിലെ കാലാൾ, മന്ത്രിയുടെ കാലാൾ ([[Queen pawn|ക്വീൻസ് പോൺ]])-d എന്ന ഫയലിലെ കാലാൾ, രാജാവിന്റെ കാലാൾ ([[King pawn|കിംങ്സ് പോൺ]])-e എന്ന ഫയലിലെ കാലാൾ, [[Central pawn|നടുവിലെ കാലാൾ]]-d, e എന്നി ഫയലുകളിലെ കാലാൾ എന്നിങ്ങനെയും കാലാളുകളെ സൂചിപ്പിക്കുന്നു.
{{algebraic notation|pos=tocleft}}
 
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്