"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:StauntonPawn2.jpg|thumb|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള കാലാളിന്റെ മാതൃക]]
[[ചെസ്സ്]] കളിയിൽ ഏറ്റവും കൂടുതൽ കാണുന്ന [[Chess piece|കരു]]വാണ് '''കാലാൾ''' (<span style="font-size:140%;">♙♟</span>). പലപ്പോഴും മറ്റു [[ചെസ്സ് കരുക്കൾ|ചെസ്സ് കരുക്കളെ]] അപേക്ഷിച്ച് ദുർബലമാണിത്. ചരിത്രപരമായി യുദ്ധമുഖത്തെ കാൽനടക്കാരായ ഭടന്മാരെയോ കുന്തമേന്തിയ പടയാളികളെയോ ആയുധം കയ്യിലേന്തിയ സാധാരണ ജനത്തെയോ ആണ് കാലാൾ എന്ന പേർ സൂചിപ്പിക്കുന്നത്.
 
കളി തുടങ്ങുമ്പോൾ, ഓരോ കളിക്കാരനും എട്ടു കാലാളുകൾവീതം , മറ്റു കരുക്കൾക്ക് മുമ്പിലുള്ള കള്ളികളിലായി, രണ്ടാമത്തെ [[റാങ്ക്|നിരയിൽ]] വെള്ള കാലാളുകളും ഏഴാമത്തെയും നിരയിൽ കറുപ്പ് കാലാളുകളും എന്ന ക്രമത്തിൽ നിരത്തുന്നു. ചെസ്സിലെ നൊട്ടേഷൻ പ്രകാരം വെള്ള കാലാളുകൾ a2, b2, c2, ..., h2, എന്നി കളങ്ങളിൽ നിന്നും കറുത്ത കാലാളുകൾ a7, b7, c7, ..., h7, എന്നി കളങ്ങളിൽ നിന്നുമാണ് നീക്കം തുടങ്ങുന്നത്.
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്