"ലോനപ്പൻ നമ്പാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
=== രാഷ്ട്രീയജീവിതം ===
5 മുതൽ 10 വരെയുള്ള [[കേരള നിയമസഭ|കേരള നിയമസഭകളിൽ]] അംഗമായിരുന്നു ലോനപ്പൻ നമ്പാടൻ.<ref name="കേരളനിയമസഭ-ക" >{{cite web|title=Lonappan Nambadan|url=http://niyamasabha.org/codes/members/m376.htm|publisher=niyamasabha.org|accessdate=2013 ജൂൺ 5|archivedate=2013 ജൂൺ 5|archiveurl=http://archive.is/4u398}}</ref>കൊടകര, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
 
1963-ൽ [[കൊടകര ഗ്രാമപഞ്ചായത്ത്|കൊടകര പഞ്ചായത്തിലേ]]ക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. 1965-ൽ കൊടകര നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1977-ൽ കൊടകരയിൽ നിന്ന് തന്നെ ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇത്തവണ ഇ.കെ. നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാൽ 1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. ഭരണപ്രതിപക്ഷങ്ങൾക്കു തുല്യ അംഗബലമുണ്ടായിരുന്ന നിയമസഭയിൽ 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിലനിന്ന സർക്കാർ നിലം പൊത്താൻ ഇതു കാരണമായി.
"https://ml.wikipedia.org/wiki/ലോനപ്പൻ_നമ്പാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്