"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
}}
|}
 
[[Image:Stellarparallax parsec1.svg|thumb|right|A parsec is the distance from the [[Earth]] to an [[astronomical object]] which has a [[parallax]] angle of one [[arcsecond]].]]
നക്ഷത്രങ്ങളിലേക്കും [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെ ഉള്ളഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ്ഏകകമാണ് '''പാര്‍സെക്‌''' (Parsec). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
നക്ഷത്രങ്ങളിലേക്കും [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെ ഉള്ള ദൂരം സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് '''പാര്‍സെക്‌''' (Parsec). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 1 [[സൗരദൂരം]] ആണ്. ഈ 1 AU ദൂരം, ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at with 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10<sup>12</sup> കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌ ഒരു പാര്‍സെക്‌ എന്ന്‌ പറഞ്ഞാല്‍ 3.26 പ്രകാശ വര്‍ഷം.
"https://ml.wikipedia.org/wiki/പാർസെക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്