"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] ഒരു[[ചാലക്കുടിപ്പുഴ]]യുടെ സ്ഥലം ആണ്തീരത്താണ് '''തുമ്പൂര്‍മുഴി''' എന്ന ഗ്രാമം. [[കേരള കാര്‍ഷിക സര്‍വ്വകലാശാല]]യുടെ [[കന്നുകാലിവളര്‍ത്തല്‍]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂര്‍ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>
 
[[ചാലക്കുടിപ്പുഴ]]യുടെ തീരത്താണ് തുമ്പൂര്‍മുഴി. ചാലക്കുടിപ്പുഴയില്‍ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്‍ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/209780" എന്ന താളിൽനിന്ന് ശേഖരിച്ചത്