"മോശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യഹൂദമതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Reverted to revision 2039592 by Manuspanicker (talk): Restoring the page before the edits from ‎Mabdulvajidm. (TW)
വരി 1:
{{Prettyurl|Moses}}
{{Infobox Saint|name=മോശ|birth_date=''circa'' 16th–13th Century BCE|death_date= കൃത്യമായി അറിയില്ല|feast_day= സെപ്റ്റംബർ 4|venerated_in=[[Roman Catholic Church|റോമൻ കത്തോലിക്കാസഭ]], [[Islam|Islam]],[[Eastern Orthodox Church|പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[Oriental Orthodoxy|ഓറിയന്റൽ ഓർത്തഡോക്സ് സഭ]]|image=Moses sinai law.jpg|imagesize=156px|caption= മോശയ്ക്ക് [[Burning Bush|കത്തുന്ന മുൾപ്പടർപ്പിനു]] സമീപം [[Law of Moses|നിയമം]] ലഭിക്കുന്നു|birth_place= [[Land of Goshen|ഗോഷൻ]], [[Egypt|ഈജിപ്ത്]]|death_place= [[Mount Nebo (Jordan)|നെബോ മല]], [[Moab|മൊവാബ്]], ഇന്നത്തെ [[Jordan|ജോർദ്ദാൻ]]|titles=പ്രവാചകൻ, Seer, Lawgiver|attributes= Tablets of the Law}}
[[പ്രമാണം:Rembrandt Harmensz. van Rijn 079.jpg|thumb|right|''Moses with the Tablets'', 1659, by [[Rembrandt]]]]
[[പ്രമാണം:moses041.jpg|thumb|left|''Moses'', 1638, by [[José de Ribera|Ribera, José de]]]]
നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി കരുതപ്പെടുന്ന ഒരു ചരിത്രപുരുഷനാണ് '''മോശ'''. മിസ്രേമിൽ (ഈജിപ്ത്തിൽ) അടിമത്തത്തിൽ ആയിരുന്ന [[യഹൂദർ|യഹൂദരെ]] അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.
 
[[ജൂതമതം|യഹൂദമത]] നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി കരുതപ്പെടുന്ന ഒരു ചരിത്രപുരുഷനാണ് '''മോശ'''. മിസ്രേമിൽ (ഈജിപ്ത്തിൽ) അടിമത്തത്തിൽ ആയിരുന്ന [[യഹൂദർ|യഹൂദരെ]] അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.
പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ([[തോറ]]) മോശ എഴുതിയതാണെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. സീയോൻ പർവ്വതത്തിൽ വച്ച് മോശയ്ക്ക് [[യഹോവ|യഹോവയിൽ]] നിന്നു അരുളപ്പാട് ഉണ്ടായെന്നും [[പത്തു കൽപ്പനകൾ]] അടക്കം ഉള്ള നിയമങ്ങൾ മോശക്ക് ലഭിച്ചു എന്നും [[യഹൂദർ]] വിശ്വസിക്കുന്നു.
 
പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ([[തോറ]]) മോശ എഴുതിയതാണെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. സീയോൻ പർവ്വതത്തിൽ വച്ച് മോശയ്ക്ക് [[യഹോവ|യഹോവയിൽ]] നിന്നു അരുളപ്പാട് ഉണ്ടായെന്നും [[പത്തു കൽപ്പനകൾകല്പനകൾ]] അടക്കം ഉള്ള നിയമങ്ങൾ മോശക്ക് ലഭിച്ചു എന്നും [[യഹൂദർ]] വിശ്വസിക്കുന്നു.
യഹൂദർ [[മിസ്രേം]] ദേശത്ത് അടിമയായിരുന്ന സമയത്ത് ലേവി ഗോത്രത്തിൽ പെട്ട അമ്രാം, യോഖേബേദ് എന്നിവരുടെ മകനായാണ് മോശ പിറന്നതെന്നു [[ബൈബിൾ]] പറയുന്നു. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ മിസ്രേമിൽ ജനിച്ച് 120 ആമത്തെ വയസ്സിൽ മരിക്കുന്നതു വരെയുള്ള മോശയുടെ ജീവചരിത്രവും ഉൾപ്പെടുന്നു.
 
യഹൂദർ [[മിസ്രേം]] ദേശത്ത് അടിമയായിരുന്ന സമയത്ത് ലേവി ഗോത്രത്തിൽ പെട്ട അമ്രാം, യോഖേബേദ് എന്നിവരുടെ മകനായാണ് മോശ പിറന്നതെന്നു [[ബൈബിൾ]] പറയുന്നു. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ മിസ്രേമിൽ ജനിച്ച് 120 ആമത്തെ വയസ്സിൽ മരിക്കുന്നതു വരെയുള്ള മോശയുടെ ജീവചരിത്രവും ഉൾപ്പെടുന്നു.
 
യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും മോശയെ ഒരു പ്രവാചകനായി കരുതുന്നു.
Line 61 ⟶ 62:
 
[[വർഗ്ഗം:ബൈബിളിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:ഖുർആനിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:യഹൂദമതം]]
"https://ml.wikipedia.org/wiki/മോശ" എന്ന താളിൽനിന്ന് ശേഖരിച്ചത്