"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ലയിലെ]] ജില്ലയിലെ ഒരു സ്ഥലം ആണ് '''തുമ്പൂര്‍മുഴി'''. [[കേരള കാര്‍ഷിക സര്‍വ്വകലാശാല]]യുടെ [[കന്നുകാലിവളര്‍ത്തല്‍]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂര്‍ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>
 
[[ചാലക്കുടിപ്പുഴ]]യുടെ തീരത്താണ് തുമ്പൂര്‍മുഴി. ചാലക്കുടിപ്പുഴയില്‍ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്‍ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.
വരി 6:
<references />
 
{{kerala-geo-Stub}}
{{തൃശ്ശൂര്‍ - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/തുമ്പൂർമുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്