"മോട്ടോറോള മോബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assigned the new SVG logo
updated parent company, acquire details
വരി 22:
| owner =
| num_employees = 3,659 (Q1 2014)<ref name= 2014fintab>{{cite web| url= http://investor.google.com/financial/tables.html |title=2014 Financial Tables}}</ref>
| parent = [[ഗൂഗിൾ]]<br>[[ലെനോവോ]] (തീർച്ചപ്പെട്ടിട്ടില്ല)
| divisions =
| subsid =
വരി 34:
അടിസ്ഥാന സൗകര്യങ്ങളുള്ള മൊബൈലുകൾ, [[ഗൂഗിൾ| ഗൂഗ്ളിന്റെ]] [[ആൻഡ്രോയ്ഡ്]] ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന [[സ്മാർട്ട് ഫോൺ|സ്മാർട്ട് ഫോണുകൾ]], [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ|ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ]], [[കേബിൾ മോഡം]], [[സെറ്റ്-ടോപ് ബോക്സ്]], [[ഉപഗ്രഹ ടെലിവിഷൻ]] എന്നിവയുടെ നിർമ്മാണത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധയൂന്നിയിരുന്നത്.
 
2011 -നു [[മോട്ടോറോള|മോട്ടോറോള, ഇൻകോർപ്പറേഷൻ]] പിളർന്നതിനു ശേഷം, മൊബൈൽ ഫോൺ നിർമ്മാണ വിഭാഗവും, സെറ്റ്-ടോപ്‌ ബോക്സ്‌ നിർമ്മാണ വിഭാഗവും ലയിച്ച് മോട്ടോറോള മോബിലിറ്റി എന്ന പേരിൽ പുതിയൊരു കമ്പനി ആവുകയായിരുന്നു. പിളർപ്പിനു ശേഷം അധികം വൈകാതെ 2011 ഓഗസ്റ്റ്‌ -നു മോട്ടോറോള മോബിലിറ്റിയെ [[ഗൂഗിൾ]] ഏറ്റെടുത്തിരുന്നെങ്കിലും, 2014 ജനുവരിയിൽ ചൈനീസ് കമ്പനി ആയ [[ലെനോവോ]]ക്ക് യു.എസ് $2.91 [[ബില്ല്യൺ]] -നു വിലക്കുകയായിരുന്നു.<ref name="GoogleSale">{{cite news|title=US Moto X production plant of Motorola to be shut down by year end|url=http://www.fortworthnews.net/index.php/sid/222467207/scat/42acbe017a594c30/ht/US-Moto-X-production-plant-of-Motorola-to-be-shut-down-by-year-end|accessdate=28 June 2014|publisher=Fort Worth News.Net}}</ref> 2014 ഒക്ടോബർ 30 -നു മോട്ടോറോള മോബിലിറ്റിയെ ലെനോവോ പൂർണ്ണമായും സ്വന്തമാക്കി.
 
== ഉൽപ്പന്നങ്ങൾ ==
 
"https://ml.wikipedia.org/wiki/മോട്ടോറോള_മോബിലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്