"പീരങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Cannon}}
[[File:Jaivan Cannon 2.jpg|thumb|right|[[Jaivana|ജാവൻ പീരങ്കി]] -ഭൂമിയിൽ വച്ച് ഏറ്റവും വലിയ ചക്രമുള്ള പീരങ്കി. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്.]]
വെടിമരുന്ന് ഉപയോഗിക്കുന്ന ഒരുതരം ആയുധമാണ് '''പീരങ്കി''' ({{en|Cannon}}). വളരെ വലിയ ശബ്ദത്തോടെ പ്രവർത്തിക്കുന്ന ഇവയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
 
=='''ചരിത്രം'''==
[[File:Jaivan Cannon 2.jpg|thumb|right|[[Jaivana|ജാവൻ പീരങ്കി]] -ഭൂമിയിൽ വച്ച് ഏറ്റവും വലിയ ചക്രമുള്ള പീരങ്കി. മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്.]]
===ചൈനയിലെ ഉദയം===
[[വെടിമരുന്ന്|വെടിമരുന്നിന്റെ]] കണ്ടുപിടത്തോടു കൂടി [[ചൈന]]യിൽ ഉണ്ടായിരുന്ന ഇത് ആദ്യ കാലങ്ങളിൽ ഒരുതരം തീകുന്തം തെരിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. [[മുള]]യും [[കടലാസ്|കടലാസും]] ഉപയോഗിച്ച് നിർമിച്ചിരുന്ന പീരങ്കികൾ പിന്നീട് [[ലോഹങ്ങൾ]] ഉപയോഗിച്ച് നിർമ്മിക്കാൻ തുടങ്ങി. പിന്നീട് പീരങ്കികളുടെ ഉപയോഗം അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും എത്തി.
"https://ml.wikipedia.org/wiki/പീരങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്