"മോശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mabdulvajidm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2097003 നീക്കം ചെയ്യുന്നു
No edit summary
വരി 3:
[[പ്രമാണം:Rembrandt Harmensz. van Rijn 079.jpg|thumb|right|''Moses with the Tablets'', 1659, by [[Rembrandt]]]]
[[പ്രമാണം:moses041.jpg|thumb|left|''Moses'', 1638, by [[José de Ribera|Ribera, José de]]]]
നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി കരുതപ്പെടുന്ന ഒരു ചരിത്രപുരുഷനാണ് '''മോശ'''. മിസ്രേമിൽ (ഈജിപ്ത്തിൽ) അടിമത്തത്തിൽ ആയിരുന്ന [[യഹൂദർ|യഹൂദരെ|swahaba of moses]] അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണെന്നു യഹൂദന്മാർ കരുതുന്നു.
 
പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ([[തോറ]]) മോശ എഴുതിയതാണെന്നു പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. സീയോൻ പർവ്വതത്തിൽ വച്ച് മോശയ്ക്ക് [[യഹോവ|യഹോവയിൽ|Allah|god]] നിന്നു അരുളപ്പാട് ഉണ്ടായെന്നും [[പത്തു കല്പനകൾകൽപ്പനകൾ]] അടക്കം ഉള്ള നിയമങ്ങൾ മോശക്ക് ലഭിച്ചു എന്നും [[യഹൂദർ]] വിശ്വസിക്കുന്നു.
 
യഹൂദർ [[മിസ്രേം]] ദേശത്ത് അടിമയായിരുന്ന സമയത്ത് ലേവി ഗോത്രത്തിൽ പെട്ട അമ്രാം, യോഖേബേദ് എന്നിവരുടെ മകനായാണ് മോശ പിറന്നതെന്നു [[ബൈബിൾ]] പറയുന്നു. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളിൽ മിസ്രേമിൽ ജനിച്ച് 120 ആമത്തെ വയസ്സിൽ മരിക്കുന്നതു വരെയുള്ള മോശയുടെ ജീവചരിത്രവും ഉൾപ്പെടുന്നു.
 
യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും മോശയെ ഒരു പ്രവാചകനായി കരുതുന്നു.
"https://ml.wikipedia.org/wiki/മോശ" എന്ന താളിൽനിന്ന് ശേഖരിച്ചത്