"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
| footnotes =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[മാവേലിക്കര|മാവേലിക്കരക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല'''. മാവേലിക്കരയിൽ നിന്നും പരുമല [[തിരുവല്ല]] റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ [[ഹരിപ്പാട്|ഹരിപ്പാട്ടുനിന്നും]] എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അതിൽ പ്രധാനമായ ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. അതിനടുത്തായി തന്നെ ചെന്നിത്തല [[ചെന്നിത്തല ഹോറേബ് പള്ളി|ഹോറേബ് പള്ളിയും]] സ്ഥിതിചെയ്യുന്നു. അതി പുരാതനമായ ഒരു ക്രിസ്തിയ [[എറമ്പാച്ചന്റെ കബറിടവും]] ചെന്നിത്തലയിലുണ്ട്
 
== കഥകളി ==
കഥകളിക്കു പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നു ചെന്നിത്തല. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്ന പ്രശസ്തനായ കഥകളി ആചാര്യൻ കഥകളി കളരി നടത്തി വന്നിരുന്നു. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള എന്നീ കഥകളി കലാകാരന്മാരുടെ ഗുരുനാഥൻ ശ്രീ. കൊച്ചു പിള്ള പണിക്കർ ആയിരുന്നു. ശ്രീ. മാങ്കുളവും , ശ്രീ. ഒയൂരും , ശ്രീ. ചെല്ലപ്പൻ പിള്ളയും സംഗീത നാടക അവാർഡു കരസ്ഥമാക്കിയ കഥകളി കലാകാരന്മാർ ആണ്. ശ്രീ.ചെല്ലപ്പൻ പിള്ളയുടെചെല്ലപ്പൻപിള്ളയുടെ മരണ ശേഷം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കല സാംസ്‌കാരികസാംസ്കാരിക സമിതി രൂപീകരിച്ചു ഡാൻസ് നൃത്തം, സംഗീതം , ചെണ്ട എന്നിവ അവിടെഅഭ്യസിപ്പിക്കുന്നുഅവിടെ അഭ്യസിപ്പിക്കുന്നു.
 
== ആരാധനാലയങ്ങൾ ==
ധാരാളം ക്ഷേത്രങ്ങൾ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ചെന്നിത്തല തുപ്പെരുംതുറ മഹാദേവർ ക്ഷേത്രം, പുത്തുവിള ദേവീ ക്ഷേത്രം, ഇറമ്പമൺ ക്ഷേത്രം , ചാലയിൽ ക്ഷേത്രം, അയ്യക്കശ്ശെരിൽ ക്ഷേത്രം, Valiyamadomവലിയ Deviമഠം Templeദേവി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ ആണ്. ചെന്നിത്തലയിലെ എല്ലാ ഭാഗത്തേക്കും പറയെടുപ്പിനെത്തുന്ന കാരഴ്മ ഭഗവതിക്ക് കാരഴ്മ ചന്തയിൽ ജാതി മതജാതിമത ഭേദമന്യേ നൽകുന്ന സ്വീകരണവും തുടർന്ന് ഓരോ കരയിലും നടക്കുന്ന അൻപൊലി മഹോത്സവങ്ങൾമഹോത്സവങ്ങളും പ്രസിദ്ധമാണ്‌പ്രസിദ്ധമാണ്.
 
ചെന്നിത്തല വലിയപള്ളി (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി), ചെന്നിത്തല കൊച്ചുപള്ളി ([[ചെന്നിത്തല ഹോറേബ് പള്ളി|സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ പള്ളി]])<ref>http://www.chennithalahoreb.com/site/</ref>, സെന്റ് സെബാസ്റ്റ്യൻസ് ലത്തീൻ കാത്തോലിക്ക പള്ളി തുടങ്ങി നിരവധി ക്രൈസ്തവ ദേവാലയങ്ങളും അന്ത്യോഖ്യയിൽ നിന്ന് കേരളത്തിലെത്തിയതായി വിശ്വസിക്കപ്പെടുന്ന [[മാർ റാബാൻ റമ്പാൻ|മാർ റാബാൻ]] എന്ന റമ്പാന്റെ കബറിടവും ചെന്നിത്തലയിലുണ്ട്.
സെന്റ് സെബാസ്റ്റ്യൻസ് ലാറ്റിൻ കാത്തലിക്ക് ചർച്ച് ഇവിടുത്തെ ക്രൈസ്തവ ആരാധനാകേന്ദ്രമാണ്.eviduthe ambu perunnalum athi presisdhamanu frebruary 1muthal5vareyanu perunnal veedukalil ambum villumkondupoyi oru varshathekku veykkunu pinnid perunnalavasanathil vedukalilninnu thrichu kondupoyi palliyil veykkunnu jathimathabedhamenya perunnal aghoshikkunnu vishudda sebastianosanu devalayathinte madhyasthan
 
== വിദ്യാലയങ്ങൾ ==
ചെന്നിത്തലയിൽ പ്രദനമായും രണ്ട് ഹൈസ്ക്കുളുകളുംഹൈസ്കൂളുകളും, ഒരുനവോദയാഒരു നവോദയാ വിദ്യാലയവും എതാനും പ്രൈമറി വിദ്യാലയങ്ങളും ഉണ്ട്ഇവിടെ സ്ഥിതി ചെയ്യുന്നു.
 
==അവലംബം==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
#[http://www.chennithalahoreb.com ചെന്നിത്തല ഹോറേബ് പള്ളി ]
{{alappuzha-geo-stub}}
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്