"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
==വിദ്യാഭ്യാസം മലബാറിൽ ==
മലബാറിൽ ആധുനിക വിദ്യാഭ്യാസ രംഗത്ത് മിഷനറിമാരുടെ സാന്നിധ്യം പ്രകടമായിരുന്നു.സ്കൂൾ ഇന്സ്പെക്ടരായും പുസ്തക രചയ്താവായും ഹെർമൻ ഗുണ്ടർട്ടനെപ്പോലുള്ളവർ പ്രവർത്തിച്ചു .1839 ൽ അദ്ദേഹം തലശ്ശേരിയിൽ ആരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി.1848 ൽ കല്ലായിയിൽ ബാസൽ ഇവാഞ്ഞലിക്കൽ മിഷൻ സ്ഥാപിച്ച ഇംഗ്ലീഷ് പ്രൈമറി സ്കൂൾ കാലാന്തരത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ്[[മലബാർ ക്രിസ്ത്യൻ കോളേജ്]] ആയി .ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ജില്ലാ ബോർഡിൻറെ നേതൃത്വത്തിൽ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടതോടെയാണ് പ്രാഥമിക വിധ്യഭ്യസത്തിൽ പുരോഗതി വന്നത്.നീലേശ്വരം ചിറക്കൽ ,കടത്തനാട്ട് എന്നിവിടങ്ങളിൽ അതാതിടത്തെ രാജാക്കന്മാരും കോഴിക്കോടും [[കോഴിക്കോടും |കോഴിക്കോട് ]] കോട്ടക്കലും സാമൂതിരിയും സ്കൂളുകൾ സ്ഥാപിച്ചു.തിരുവനന്തപുരത്ത്‌ സ്ഥാപിച്ച രാജാസ് ഫ്രീ സ്കൂളാണ് പിന്നീട് വികസിപ്പിച്ചു മഹാരാജാസ് കോളേജ് ആയി ഉയർത്തപ്പെട്ടത്‌ .എറ ണാകുളത്തെ മഹാരാജാസ് കോളേജ്[[ മഹാരാജാസ് കോളേജ്]],തലശ്ശേരി യിലെ ബ്രണ്ണൻ കോളേജ്[[ ബ്രണ്ണൻ കോളേജ്]],പാലക്കാട്‌ വിക്ടോറിയ കോളേജ്[[ എന്നിവ വിക്ടോറിയ കോളേജ്]]ഈനിവ തുടര്ന്നുള്ള വർഷങ്ങളിൽ ഉണ്ടായി.കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല 1937 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായി .