"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
സമൂഹത്തിലെ ഭൂരിഭാഗ്ത്തിനും ഈ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു .പ്രത്യേകിച്ച് കീഴ്ജാതികരായി വേർതിരിക്കപ്പെട്ട ജനവിഭാഗത്തിനും സ്ത്രീകൾക്കും
===മിഷനറിമാർ ===
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മതപ്രചരണം മുഖ്യ ലക്ഷ്യമായി കേരളത്തിൽ വന്ന മിഷനറിമാർ കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള പൊതു വിദ്യാഭ്യാസത്തിനുള്ള കേന്ദ്രങ്ങളാണ് ഇവർ സ്ഥാപിച്ചത്. വിദ്യാഭ്യാസ രംഗത്തു നിലനിന്നിരുന്ന പിന്നോക്ക സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാക്കാൻ ഇത് ഇടയാക്കി പാവപ്പെട്ട ജനങ്ങൾക്കിടയിലായിരുന്നു മിഷനറിമാർ പൊതുവെ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയത് .പാശ്ചാത്യമാത്രകയിലുള്ള വിദ്യാലയങ്ങൾ സ്ധാപിക്കുനത്തിൽ അവർ കൂടുതൽ താത്യപര്യം കാണിച്ചു .പെൺകുട്ടികൾക്ക്‌ മാത്രമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു .ജാതിമതഭേതമന്യേ കുട്ടികള്ക്ക് പ്രവേശനം നല്കുന്ന സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു .നിഘണ്ടുവും വ്യാകരണവും തയ്യാറാക്കി .ബെഞ്ചമിൻ ബെയ്‌ലി ,ഹെര്മൻഹെർമൻ ഗുണ്ടര്ട്ട് ഗുണ്ടർട്ട് [[ഹെർമൻ ഗുണ്ടർട്ട്]] എന്നിവരുടെ പ്രവർത്തനങ്ങളും ഈ ദിശയിലുള്ളതയിരുന്നു .
മിഷനറി സംഘങ്ങളുടെ ഈ പ്രവര്തനങ്ങളാണ് സര്ക്കാരിനെ ഈ വഴിയിലേക്ക് നയിച്ചത് .ആദ്യകാലത്ത് സംവരണ വിഭാകക്കാർക്ക് മാത്രമാണ് സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിച്ചത് . അവർണ്ണരൊക്കെ സ്വകാര്യ സ്കൂളുകളിലാണ് പഠിച്ചത് .യൂറോപ്പ്യൻ മിഷനറിമാർ സ്ഥാപിച്ച അച്ചുകൂടങ്ങൾ ധാരാളം പുസ്തകങ്ങള പ്രചരിപ്പിച്ചു. അച്ചടിയും പുസ്തക പ്രചാരണവും വ്യാപിച്ചതോടെ സവർണരല്ലാത്ത ജന വിഭാകങ്ങളിൽ നിന്നും ആധുനിക വിദ്യാഭ്യാസത്തിനുള്ള ആവശ്യമുയര്ന്നു .
സർക്കാർ സ്കൂളുകളെക്കാൾ മിഷനറി ഉടമസ്ഥതയിലുള്ള സ്കൂളുകളാണ് ഉണ്ടായിരുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനങ്ങളിൽ കാർഷിക വാണിജ്യ മേഖലയിലുണ്ടായ പുരോഗതി ഈഴവരുൾപ്പടെയുള്ള ജനവിഭാഗങ്ങൾക്ക്‌ സാമ്പത്തിക വളര്ച്ച ഉണ്ടാക്കനിടയായി .ഇത് വിദ്യാഭാസം വളർത്താനിടയായി .പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിനായി നടന്ന മുന്നേറ്റങ്ങൾ സര്ക്കാര് നയങ്ങളിൽ മാറ്റം വരുത്താനിടയാക്കി .അതോടെ പല സർക്കാർ സ്കൂളുകളും എല്ലാവർക്കുമായി തുറന്നുകൊടുത്തു .എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്ക് .വിദ്യാഭ്യാസം സൗജന്യമായി നൽകാനുള്ള ഉത്തരവാദിത്തം 1904 ൽ സർക്കാർ ഏറ്റെടുത്തു .