"നവംബർ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1665 - ലോകത്തിലെ ഏറ്റവും പഴയ ജേണൽ ആയ ''[[ലണ്ടൻ ജേണൽഗസറ്റ്]]'' പ്രസിദ്ധീകരണമാരംഭിച്ചു.
* 1910 - റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ എയർ കാർഗോ കരാറെടുത്തു.
* 1917 - [[റഷ്യ|റഷ്യൻ]] വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മെന്റിൽ നിന്നും ഭരണം പിടിച്ചെടുത്തു.
* 1990 - [[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രി [[വി പി സിംഗ്]] രാജിവച്ചു.
* 2001 - ശബ്ദാതിവേഗ യാത്രാവിമാനമായ [[കോൺകോർഡ്]] പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.
* 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ [[ബിപിൻ ചന്ദ്ര പാൽ|ബിപിൻ ചന്ദ്ര പാലിന്റെ]] ജന്മദിനം.
* 1867 - പ്രമുഖ ശാസ്ത്രജ്ഞ [[മാഡം ക്യൂറി]]യുടെ ജന്മദിനം.
* 1861 - ലോകപ്രസിദ്ധമായ [[മെൽബൺ കപ്പ്]] [[കുതിരയോട്ട മത്സരം]] ആരംഭിച്ചു.
* 1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ [[സി.വി. രാമൻ|സർ സി വി രാമന്റെ]] ജന്മദിനം.
* 1929 - [[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] [[മോഡേൺ ആർട്ട് മ്യൂസിയം (ന്യൂയോർക്ക്)|മോഡേൺ ആർട്ട് മ്യൂസിയം]] ആരംഭിച്ചു.
* 1991 - [[ജോൺസൺ|മാജിക്ക് ജോൺസൺ]] താൻ [[എച്ച്.ഐ.വി.]] പോസിറ്റീവ് ആണെന്ന് പ്രഖ്യാപിക്കുന്നു.
 
</onlyinclude>
 
== ജനനം ==
* 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം.
"https://ml.wikipedia.org/wiki/നവംബർ_7" എന്ന താളിൽനിന്ന് ശേഖരിച്ചത്