"വസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Clothing}}
 
[[മനുഷ്യർ]] ശരീരം മറച്ച് ധരിക്കുന്ന പലതരം വസ്തുക്കളെയാണ് '''വസ്ത്രം''' എന്ന് പറയുന്നത്. മിക്ക ആധുനിക മനുഷ്യ സംസ്കാരങ്ങളുടെയും ഒരു പ്രത്യേകതയാണിത്. [[നവീനശിലായുഗം|നവീനശിലായുഗകാലഘട്ടത്തിലാണ്]] വസ്ത്രങ്ങളുടെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. കാലാവസ്ഥയിലെ വിവിധ ഘടകങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് വസ്ത്രം ധരിക്കുന്നതിലെ പ്രധാന ഉദ്ദേശ്യം. നഗ്നത മറയ്ക്കുക എന്ന ഒരു ധർമ്മം കൂടി അത് നിർവഹിക്കുന്നുണ്ട്. ഇതിനു പുറമേ വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകൾ "തിരിച്ചറിയുന്നതിനുള്ള" ഒരു ഉപാധിയായും വസ്ത്രം പ്രവർത്തിക്കുന്നു. അലങ്കാരമായും അഭിരുചി പ്രകടിപ്പിക്കുന്നതിനായും ആഭിജാത്യത്തിന്റെ ലക്ഷണമായും വസ്ത്രം ഉപയോഗിക്കുന്നു.
 
{{Clothing-stub}}
"https://ml.wikipedia.org/wiki/വസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്