"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്നു കെ. '''ജയപാലപ്പണിക്കർ''' (1937 - നവംബർ 5, 2003).
==ജീവിതരേഖ==
 
1937ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[പെരിനാട്]] മംഗലത്ത് കുടുംബത്തിൽ കൊച്ചുകുഞ്ഞ്-കല്യാണി ദമ്പതിമാരുടെ മകനായി ജനിച്ചു.<ref name=th>{{cite news
| title = Jayapala Panikkar dead
| url = http://www.hindu.com/2003/11/06/stories/2003110607490400.htm
വരി 24:
| accessdate = മേയ് 20, 2010
| language = English
}}</ref> നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ [[ചോളമണ്ഡലം കലാഗ്രാമം]]സ്ഥാപിക്കുന്നതിൽ<ref name=th /> [[അക്കിത്തം നാരായണൻ|അക്കിത്തം നാരായണനും]] [[പാരീസ് വിശ്വനാഥൻ|പാരീസ് വിശ്വനാഥനുമൊപ്പം]] സഹകരിച്ച് പ്രവർത്തിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്. 2003 നവംബർ അഞ്ചിന് അന്തരിച്ചു.<ref name=th />
 
കേരളത്തിൽ തിരിച്ചു വന്നതിനു ശേഷം ചിത്രകലയോടൊപ്പം ബാത്തിക്, ടെറക്കോട്ട, മെറ്റൽ റിലീഫ് എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചു. കോവളം കേന്ദ്രീകരിച്ചു ബാത്തിക് തുണിത്തരങ്ങളുടെ നിർമ്മാണവും വിപണനവും നടത്തി. പന്ത്രണ്ട് ചിത്രങ്ങളുൾപ്പെടുത്തി നോക്കുകുത്തി എന്നൊരു ചിത്ര പരമ്പര ചെയ്തിട്ടുണ്ട്.
ബ്രസീൽ, ആംസ്റ്റർഡാം, വിയന്ന, ഓസ്ലോ, മിലാൻ, ഇറ്റലി, ലണ്ടൻ, പാരീസ്, ധീക്ക, ചിലി, പ്രേഗ്, കൊലാലംപൂര് തുടങ്ങിയ രാജ്യങ്ങളിൽ ജയപാലപ്പണിക്കരുടെ ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. <ref>{{cite web|title=ജയപാലപ്പണിക്കർ യാത്രയായിട്ട് പതിനൊന്നാണ്ട്|url=http://www.mathrubhumi.com/kollam/news/3232182-local_news-kollam-%E0%B4%85%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF.html|publisher=www.mathrubhumi.com/|accessdate=5 നവംബർ 2014}}</ref>
 
2003 നവംബർ അഞ്ചിന് അന്തരിച്ചു.<ref name=th /> നിരവധി ശില്പങ്ങളും നിർമ്മിച്ചു.
== പ്രധാന രചനകൾ ==
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]
[[പ്രമാണം:Kundalini.JPG|350|left|thumb|ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശില്പ്പം]]
* മലമ്പുഴയിലെ മുതല
* കൊല്ലത്ത് സോപാനത്തിലെ കുണ്ഡലനി ശില്പം
* കൊല്ലം രാമവർമ്മാ ക്ലബ്ബിൽ ചെമ്പുതകിടിൽ തീർത്ത സൂര്യമുഖ റിലീഫ്
== പുരസ്കാരങ്ങൾ ==
*1965-ൽ മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം
*1974-ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം,
* 1989-ൽ കേന്ദ്രലളിതകലാ അക്കാദമി പുരസ്കാരം, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.<ref>{{cite web
| url = http://www.cholamandalartistsvillage.org/Jayapal%20Panicker.html
| title = K. Jayapal Panicker Profile
Line 33 ⟶ 45:
| publisher = Cholamandal Artists' Village
| language = English
}}</ref>
}}</ref> *2001-ൽ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പും കരസ്ഥമാക്കി.<ref name=th />
 
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]
[[പ്രമാണം:Kundalini.JPG|350|left|thumb|ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശില്പ്പം]]
== അവലംബം ==
<references/>
 
 
[[വർഗ്ഗം:1937-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ._ജയപാലപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്