"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബ്രാഹ്മി ലിപി നീക്കം ചെയ്തു; വർഗ്ഗം:ബ്രാഹ്മി ലിപികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ...
No edit summary
വരി 23:
[[കൊറിയൻ ഭാഷ|കൊറിയൻ അക്ഷരമാലയായ]] ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്നാണ്.{{തെളിവ്}}‌.
 
കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] (BC 272 - BC 231) [[ശിലാഫലകം|ശിലാശാസനങ്ങളാണ്]]. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.<ref name="ലിപി2">പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ</ref>
 
കേരളത്തിലെ കാലടിയിൽ നിന്നും കണ്ടെത്തിയ കന്മഴുവിലെ ലിഖിതങ്ങൾ ബ്രാഹ്മി ലിപിയിലാണെന്ന് കണ്ടെത്തുകയും, കന്മഴുവിന്റെ പഴക്കം വെച്ച് അത് ഇന്ത്യയിലെ നവീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും, അതിനാൽ 2014-ൽ കണ്ടെത്തപ്പെട്ട ഈ കന്മഴുവിലെ ലിഖിതങ്ങൾ സിന്ധൂനദീതട സംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും; അതുകൊണ്ട് ബ്രഹ്മിലിപിയും സിന്ധൂനദീതടസംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു.<ref name="mathrubhumi-ക">{{cite news|title=കാലടിയിൽ കണ്ട കൽമഴുകളിലുള്ളത് പുരാതന ബ്രഹ്മി ലിപികൾ|url=http://www.mathrubhumi.com/story.php?id=480513|publisher=മാതൃഭൂമി|date=ആഗസ്റ്റ് 30, 2014|type=പത്രലേഖനം|place=തിരുവനന്തപുരം|language=മലയാളം|archivedate=2014-08-30 13:14:39|archiveurl=http://web.archive.org/web/20140830131439/http://www.mathrubhumi.com/story.php?id=480513|accessdate=ആഗസ്റ്റ് 30, 2014}}</ref>
 
== സ്രോതസ്സുകൾ ==
* [http://web.archive.org/web/20141104181947/http://www.mathrubhumi.com/online/malayalam/news/story/2073046/2013-01-22/kerala വടക്കൻ ബ്രാഹ്മിയും തെക്കൻ ബ്രാഹ്മിയും], 22 Jan 2013, കെ. കൃഷ്ണരാജ്‌, മാതൃഭൂമി
* [http://web.archive.org/web/20141104181129/http://www.mathrubhumi.com/story.php?id=496882 സൈന്ധവ മുദ്രകൾ തിരുത്തി വായിക്കണമെന്ന് ചരിത്രകാരൻ ], Nov 04, 2014, മാതൃഭൂമി
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ബ്രാഹ്മി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്